5 March 2026, Thursday

Related news

March 2, 2026
February 13, 2026
February 6, 2026
February 4, 2026
February 4, 2026
February 4, 2026
January 29, 2026
January 25, 2026
January 23, 2026
January 14, 2026

സ്‌കൂൾ വരാന്തയിൽ വച്ച് അധ്യാപികക്ക് പാമ്പ് കടിയേറ്റു

Janayugom Webdesk
നീലേശ്വരം
September 13, 2024 6:04 pm

രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക പടിഞ്ഞാറ്റം കൊഴുവലിലെ വിദ്യക്കാണ് വെള്ളിയാഴ്ച്ച രാവിലെ പാമ്പ് കടിയേറ്റത്. സംഭവത്തെ തുടർന്ന്‌ അധ്യാപിക ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും പരിശോധയിൽ വിഷമില്ലാത്ത പാമ്പാണ്‌ കടിച്ചതെന്ന്‌ വ്യക്തമാവുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.