12 December 2025, Friday

വയനാട്ടിൽ ഇനി മഴ മുൻകൂട്ടി അറിയാം

Janayugom Webdesk
കൽപ്പറ്റ
September 21, 2024 4:16 pm

മഴയുടെ തീവ്രത മുന്‍കൂട്ടി അറിയാന്‍ വയനാട്ടില്‍ റഡാര്‍ എത്തുന്നു.ഇതിലൂടെ കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും.ഇത് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മേഘത്തിലെ ജലകണങ്ങളെ കണ്ടെത്താന്‍ കഴിയുന്നതിലൂടെ എത്ര തീവ്രതയിലാണ് മഴ പെയ്യുക എന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും.ഓരോ 10 മിനിറ്റിലും റഡാര്‍ പ്രവചനം നടത്തും.വയനാട്,കോഴിക്കോട്,കണ്ണൂര്‍,മലപ്പുറം എന്നീ ജില്ലകള്‍ക്ക് റഡാര്‍ വരുന്നത് പ്രയോജനമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.