19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 17, 2025
April 4, 2025
April 4, 2025
April 3, 2025
March 23, 2025
February 7, 2025
January 27, 2025
January 27, 2025

നടൻ സിദ്ധിഖിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന

Janayugom Webdesk
കൊച്ചി
September 24, 2024 1:55 pm

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് മുൻ‌കൂർ ജാമ്യമില്ല. നടി മെനഞ്ഞെടുത്ത കേസാണ് ഇതെന്ന സിദ്ധിഖിന്റെ വാദം ഹൈക്കോടതി തള്ളി. പി രാമൻപിള്ള ശക്തമായ വാദങ്ങളാണ് സിദ്ധിഖിനായി ഉയർത്തിയത്. എത്രയും വേഗം സിദ്ധിഖിനെ അറസ്റ്റ് ചെയ്യുക എന്ന നീക്കത്തിലേക്കാവും ഇനി കടക്കുക. നടപടിക്കെതിരെ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.