4 March 2026, Wednesday

Related news

March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം

Janayugom Webdesk
ഷിരൂര്‍
September 25, 2024 3:13 pm

കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി. ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ ട്രക്കിന്റെ ക്യാബിനുള്ളില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം ആര്‍ജുന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുഴയില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് ലോറിയുടെ ക്യാബിന്‍ ലഭിച്ചത്. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തുന്നത്. കാണാതായി 71ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ജുലൈ 16ന് മണ്ണിടിച്ചിലുണ്ടായത്. 

updat­ing.……

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.