19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 7, 2024
November 18, 2024
October 31, 2024
October 29, 2024
October 15, 2024
September 28, 2024
September 22, 2024
September 22, 2024
April 2, 2024

പഴയ വിസാ സംവിധാനം പുനഃസ്ഥാപിച്ച്‌ ശ്രീലങ്ക

Janayugom Webdesk
കൊളംബോ
September 28, 2024 11:58 am

പഴയ വിസാ സംവിധാനം പുനഃസ്ഥാപിച്ച്‌ ശ്രീലങ്കയിൽ അനുര കുമാര ദിസനായകെ സർക്കാർ ഉത്തരവ്. ഇന്ത്യൻ കമ്പനിയായ വിഎഫ്‌എസ്‌ ഗ്ലോബലിന്‌ വിസാനടപടികളുടെ മേൽനോട്ട ചുമതല നൽകിയത്‌ വിവാദമായതോടെ കരാർ താൽക്കാലികമായി റദ്ദാക്കാൻ ലങ്കന്‍ സുപ്രീംകോടതി രണ്ടുമാസം മുമ്പ്‌ ഉത്തരവിട്ടിരുന്നു. റനിൽ വിക്രമസിംഗെ സർക്കാർ ഏപ്രിലിലാണ്‌ പുതിയ വിസാ സംവിധാനം നടപ്പാക്കിയത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.