22 January 2026, Thursday

പ്രൊഫ. വി.അരവിന്ദാക്ഷൻ പുരസ്ക്‌കാരം-2024 ടീസ്റ്റ സെതൽവാദിന്

Janayugom Webdesk
തിരുവനന്തപുരം
September 30, 2024 12:26 pm

മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെതൽവാദിന് 2024ലെ പ്രൊഫ.വി അരവിന്ദാക്ഷൻ സ്‌മാരകപുരസ്‌കാരം. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പ്രൊഫ.വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്‌കാരം ഒക്ടോബർ 15ന് തൃശ്ശൂർ കേരളസാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് നൽകും. എം എബേബി, പ്രൊഫ. കെ സച്ചിദാനന്ദൻ, പ്രൊഫ. സി വിമല, ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ എന്നിവരാണ് അവാർഡ് നിർണയസമിതി. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.