1 October 2024, Tuesday
KSFE Galaxy Chits Banner 2

കേരളത്തിന് 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Janayugom Webdesk
തിരുവനന്തപുരം
October 1, 2024 9:16 pm

കേരളത്തിന് 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം.വെള്ളപ്പൊക്ക ദുരിതാശ്വാസമായാണ് തുക അനുവദിച്ചിരിക്കുന്നത്.വെള്ളപ്പൊക്കം നാശം വിതച്ച സംസ്ഥാനങ്ങളെക്കുറിച്ച് കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.കേരളം ഉള്‍പ്പെടെയുള്ള 14 സംസ്ഥാനങ്ങള്‍ക്കായി 5858.60 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.എന്നാല്‍ വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നല്‍കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.