13 February 2026, Friday

Related news

February 13, 2026
February 10, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നാളെ; കൗണ്‍സില്‍ യോഗം, 10, 11 തീയതികളില്‍

Janayugom Webdesk
തിരുവനന്തപുരം
October 2, 2024 8:34 am

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ ചേരും. രാവിലെ 10.30 മുതല്‍ പട്ടം പി എസ് സ്മാരകത്തിലാണ് യോഗമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സംസ്ഥാന കൗണ്‍സില്‍ യോഗം 10,11 തീയതികളില്‍ ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടക്കും. 10ന് രാവിലെ 10.30 ന് യോഗം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.