18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
July 26, 2024
July 25, 2024
July 12, 2024
June 6, 2024
November 28, 2023
February 14, 2023
December 14, 2022
August 27, 2022
June 29, 2022

പരിശീലനത്തിനിടെ അപകടം: രണ്ട് അഗ്നിവീറുകള്‍ കൊല്ലപ്പെട്ടു

Janayugom Webdesk
മുംബൈ
October 11, 2024 10:56 pm

മഹാരാഷ്ട്രയിലെ നാസിക്കില്‍ പരിശീലനത്തിനിടെ ഫീല്‍ഡ് ഗണ്‍ ഷെല്‍ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീര്‍ സൈനികര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക്ക് റോഡ് ഏരിയയിലെ ആര്‍ട്ടിലറി സെന്ററിലാണ് സംഭവം. ഗോഹില്‍ വിശ്വരാജ് സിങ്, സൈഫത്ത് ഷിറ്റ് എന്നിവരാണ് മരിച്ചത്. ഇന്ത്യന്‍ ഫീല്‍ഡ് ഗണ്ണില്‍ നിന്നും വെടിയുതിര്‍ത്ത് പരിശീലിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇരുവരെയും ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.