23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 6, 2024
October 13, 2024
October 12, 2024
September 16, 2024
September 14, 2024
September 11, 2024
September 9, 2024
August 17, 2024
June 22, 2024

മൈസൂരു എക്സ്പ്രസ് അപകടം: ഉന്നതതല അന്വേഷണം ആരംഭിച്ച് റെയിൽവെ

Janayugom Webdesk
മൈസൂരു
October 12, 2024 11:58 am

തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കുട്രെയിനിൽ മൈസൂരു– ദർഭം​ഗ ബാ​ഗ്മതി എക്സ്പ്രസ് (12578) ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചു. അപകടത്തിൽ ബാ​ഗ്മതി എക്സ്പ്രസിന്റെ 13 കോച്ച് പാളം തെറ്റി 19തോളം പേര്‍ക്ക് പേർക്കാണ് പരിക്കേറ്റത്. വെള്ളി രാത്രി 8.30ഓടെയാണ്‌ അപകടം. സിഗ്നൽ ലഭിച്ച മെയിൻ ട്രാക്കിൽ നിന്ന് മാറി ലൂപ് ലൈനിൽ കിടന്ന ചരക്കുട്രെയിനിൽ ബാഗ്മതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇരുന്നൂറിലേറെ അപകടങ്ങളിൽ 351 പേർക്കാണ് ജീവൻ നഷ്ടമായത്. 970 പേർക്ക് പരിക്കേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.