9 February 2026, Monday

Related news

January 19, 2026
December 18, 2025
December 16, 2025
November 17, 2025
November 12, 2025
November 12, 2025
October 23, 2025
October 6, 2025
September 19, 2025
September 11, 2025

നടിയെ ആക്രമിച്ച കേസ് : അതിജീവിതയുടെ ഉപഹര്‍ജി തള്ളി ഹൈക്കോടതി

Janayugom Webdesk
തിരുവനന്തപുരം
October 14, 2024 4:09 pm

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഉപഹര്‍ജി തള്ളി ഹൈക്കോടതി.പുതിയ ഹര്‍ജിയുമായി നടിയ്ക്ക് വീണ്ടും കോടതിയെ സമീപികാകം. 

കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നുമായിരുന്നു അതജീവിതയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത് 

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.