16 January 2026, Friday

Related news

January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

കോട്ടയത്ത് വയോധികനെ പൊള്ളലേറ്റ് മരി ച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കോട്ടയം
October 23, 2024 1:30 pm

കോട്ടയം കടുത്തുരുത്തി അരുണാശേരിയിൽ 84കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കോട്ടിൽ വർക്കി തൊമ്മനാണ് മരിച്ചത്. ടാർപോളിൻ ഷെഡിൽ ഒറ്റയ്ക്കായിരുന്നു താമസം. ഷെഡ് ഉൾപ്പെടെ കത്തിയ നശിച്ച നിലയാണ്. കടുത്തുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അബദ്ധത്തിൽ ഷെഡിനു തീപിടിച്ചതാമെന്നാണ് നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.