23 November 2024, Saturday
KSFE Galaxy Chits Banner 2

വി​ഴി​ഞ്ഞ​ത്ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി ക​ട​ൽ ചുഴലിക്കാറ്റ്

Janayugom Webdesk
തിരുവനന്തപുരം
October 24, 2024 12:05 pm

വി​ഴി​ഞ്ഞ​ത്ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി തീ​ര​ത്ത് ക​ട​ൽ ചു​ഴ​ലി​ക്കാ​റ്റ് പ്ര​തി​ഭാ​സം. സാ​ധാ​ര​ണ​യാ​യി കൊ​ടും​കാ​റ്റും മ​ഴ​യു​മു​ള്ള​ഘ​ട്ട​ത്തി​ൽ ഉ​ൾ​ക്ക​ട​ലി​ൽ മാ​ത്ര​മു​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സം ബു​ധ​നാ​ഴ്ചയാണ് ആ​ദ്യ​മാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് സ​മീ​പം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടി. ഒ​രു ബോ​ട്ട് ചു​ഴ​ലി​യു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്കാ​യി​രു​ന്നു. വൈ​കീ​ട്ട്​ നാ​ലു മ​ണി​യോ​ടെ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നും മാ​രി​ടൈം ബോ​ർ​ഡി​ന്റെ തു​റ​മു​ഖ​ത്തി​നും മ​ധ്യേ തീ​ര​ത്ത് നി​ന്ന് ക​ഷ്ടി​ച്ച് ര​ണ്ട് കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ആ​ദ്യം ചു​ഴ​ലി പ്രത്യക്ഷപ്പെട്ടത്. 

നാ​ല്പ​ത് മീ​റ്റ​ർ ചു​റ്റ​ള​വ് വി​സ്തീ​ർ​ണ്ണ​ത്തി​ൽ ചു​റ്റി​യ​ടി​ച്ച കാ​റ്റ് ക​ട​ൽ​ജ​ല​ത്തെ ശ​ക്ത​മാ​യി ആ​കാ​ശ​ത്തേ​ക്ക് വ​ലി​ച്ചു ക​യ​റ്റി. വൈ​കീ​ട്ട്​ നാ​ലു മ​ണി​യോ​ടെ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നും മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ തു​റ​മു​ഖ​ത്തി​നും മ​ധ്യേ തീ​ര​ത്ത് നി​ന്ന് ക​ഷ്ടി​ച്ച് ര​ണ്ട് കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ആ​ദ്യം ചു​ഴ​ലി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നാ​ല്പ​ത് മീ​റ്റ​ർ ചു​റ്റ​ള​വ് വി​സ്തീ​ർ​ണ്ണ​ത്തി​ൽ ചു​റ്റി​യ​ടി​ച്ച കാ​റ്റ് ക​ട​ൽ​ജ​ല​ത്തെ ശ​ക്ത​മാ​യി ആ​കാ​ശ​ത്തേ​ക്ക് വ​ലി​ച്ചു കയറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.