13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 1, 2025
March 13, 2025
February 9, 2025
January 23, 2025
January 13, 2025
January 13, 2025
January 11, 2025
January 10, 2025
January 8, 2025

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലാണെന്ന് മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

Janayugom Webdesk
തിരുവനന്തപുരം
October 30, 2024 12:05 pm

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പിലെന്ന് മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി പറഞ്ഞു..ഒരു വ്യക്തി, പ്രസ്ഥാനത്തെ നശിപ്പിക്കുന്ന രീതിയാണ് പാലക്കാട് നടക്കുന്നത്.

ഷാഫിയുടെ ബിജെപി ഡീല്‍ വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനെന്നും മുന്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയായ രാമസ്വാമി അഭിപ്രായപ്പെട്ടു.പാലക്കാട് പ്രവര്‍ത്തിക്കുന്നത് ഷാഫി പറമ്പില്‍ – ബിജെപി നെക്‌സസ് ആണെന്നും ഷാഫിക്ക് ശേഷം രാഹുലിനെ പിന്‍ഗാമിയാക്കിയെന്നും രാമസ്വാമി പറഞ്ഞു.

For­mer UDF dis­trict chair­man says that Shafi Param­bil is behind the weak­en­ing of the Con­gress par­ty in Palakkad district

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.