12 February 2026, Thursday

Related news

February 7, 2026
February 5, 2026
February 3, 2026
February 3, 2026
February 2, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026

മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 28കാരൻ

Janayugom Webdesk
ബത്തേരി
November 9, 2024 4:34 pm

വയനാട്ടില്‍ 28 കാരന്‍ മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇന്ന് രാവിലെ പത്തരയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ചീരാല്‍ വരിക്കേരി റജി നിവാസില്‍ രാഹുല്‍ രാജാണ് മുത്തശ്ശി കമലാക്ഷിയെ അതി ദാരുണമായി കൊലപ്പെടുത്തിയത്. 

പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് വിവരം. ഇയാളെ നൂല്‍പ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.