ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 900 കോടിയോളം രൂപ വരുന്ന 80 കിലോ ഹൈഗ്രേഡ് കൊക്കെയിനാണ് പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ജാനക്പുരിയില്‍ നിന്നും നംഗോലിയില്‍ നിന്നും കൊക്കെയ്ന്‍ പിടികൂടിയത്.
ഗുജറാത്ത് തീരത്ത് നിന്നും 700 കിലോ മൊത്തംഫെറ്റമിന്‍ പിടികൂടിയതിന് പിന്നാലെയാണ് ഡല്‍ഹിയുള്ള വന്‍ മയക്കുമരുന്നുവേട്ട നടന്നത്. കൊറിയര്‍ സെന്‍റുകളില്‍ നിന്നാണ് മയക്കുമരുന്ന് പിടി കൂടിയത്. സംഭവത്തില്‍ സോനാപത് സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.