ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന് വിജയം. 12,112 വോട്ടുകൾക്കാണ് പ്രദീപ് വിജയിച്ചത് . പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും വിജയിച്ചു. 18,724 ആണ് ഭൂരിപക്ഷം .ഇടതുപക്ഷ സ്ഥാനാര്‍ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമാണ് ചേലക്കരയ്ക്കുള്ളതെന്നും അത് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇവിടെയുള്ള ജനങ്ങളെന്നും യു ആര് പ്രദീപ് പറഞ്ഞു. തുടക്കം മുതല്‍ പറയുന്നത് പോലെ യാതൊരുവിധ സര്‍ക്കാര്‍ വിരുദ്ധയും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.