18 December 2025, Thursday

Related news

February 6, 2025
February 2, 2025
November 23, 2024
November 23, 2024
November 23, 2024
November 23, 2024
June 23, 2024
June 4, 2024
June 4, 2024
January 11, 2024

യുഡിഎഫിന്റെ കള്ളപ്രചരണങ്ങളെ ചേലക്കരയിലെ ജനം തള്ളിപ്പറഞ്ഞു:കെ രാധാകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
November 23, 2024 1:26 pm

യുഡിഎഫിന്റെ എല്ലാ കള്ളപ്രചരണങ്ങളെയും തള്ളിപ്പറഞ്ഞാണ് ചേലക്കരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം അണിനിരന്നതെന്ന് കെ രാധാകൃഷ്ണന്‍ എംപി. മൂന്നാം തവണയും ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്റെ തെളിവാണ് ചേലക്കറയിലെ വിജയമന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. ഭരണ വിരുദ്ധത പറഞ്ഞുണ്ടാക്കാനല്ലാതെ ജനങ്ങള്‍ക്കിടയില്‍ അങ്ങനെയില്ല. ഭരണത്തിന്റെ നേട്ടങ്ങള്‍ അനുഭവിച്ചവരെല്ലാം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ സംശമില്ലെന്നും കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.