7 February 2026, Saturday

Related news

December 30, 2025
November 27, 2025
November 21, 2025
November 6, 2025
November 3, 2025
August 13, 2025
July 17, 2025
June 10, 2025
May 25, 2025
April 3, 2025

വയനാട് യുഡിഎഫ് നിലനിർത്തി

Janayugom Webdesk
കൽപ്പറ്റ
November 23, 2024 2:30 pm

വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ​ഗാന്ധി 4,08,036 വോട്ടിന് വിജയിച്ചു. 617942 വോട്ടുകളാണ് പ്രിയങ്ക നേടിയത്ആ. രണ്ടാമതെത്തിയ എൽഡിഎഫിന്റെ സത്യൻ മോകേരി 2,09,906 വോട്ടുകളാണ് നേടിയത്. 109202 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.