12 February 2026, Thursday

Related news

February 12, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

വിൽപ്പനയ്ക്കായി സൂക്ഷിച്ചഎംഡിഎംഎയുമായി യുവാവ് പിടിയിൽ

Janayugom Webdesk
ഹരിപ്പാട് 
December 29, 2024 8:22 pm

വിൽപ്പനയ്ക്കായി സൂക്ഷിച്ച 12.6 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ. കുമാരപുരം പൊത്തപ്പള്ളി വാലടിയിൽ വടക്കതിൽ സാഗർ (23) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെ കുമാരപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പുതുവത്സരത്തോടനുബന്ധിച്ച് വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.