5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 3, 2025
January 3, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 30, 2024

രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം തുറന്നു

Janayugom Webdesk
കന്യാകുമാരി
December 31, 2024 6:37 pm

രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം തുറന്നു. കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേയാണ് പാലം സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ  സ്റ്റാലിൻ പാലം നാടിന് സമർപ്പിച്ചു. സുതാര്യമായ ഗ്ലാസ് പ്രതലം ഉൾക്കൊള്ളുന്ന പാലം സന്ദർശകർക്ക് അതുല്യമായ ദൃശ്യാനുഭവം പ്രദാനം ചെയ്യും.

തിരുക്കുറൽ രചയിതാവ് തിരുവള്ളുവരോടുള്ള ആദരസൂചകമായി 37 കോടി രൂപ ചെലവിലാണ് തമിഴ്നാട് സർക്കാർ പാലം നിർമ്മിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.