7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 3, 2025
January 3, 2025
January 3, 2025
January 3, 2025
January 3, 2025

ഡാറ്റ സുരക്ഷാ നിയമം കരട് പ്രസിദ്ധീകരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 3, 2025 10:58 pm

ഡിജിറ്റല്‍ വിവര സുരക്ഷാ നിയമം 2025 അനുസരിച്ചുള്ള കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇന്നലെ കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതില്‍ ജനങ്ങള്‍ക്ക് അഭിപ്രായ- നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. അടുത്തമാസം 18 വരെ ബന്ധപ്പെട്ടവര്‍ക്ക് കരട് നിയമത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.