16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026
February 14, 2026
February 14, 2026

കഴക്കൂട്ടത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 11, 2025 4:31 pm

കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബെഗളൂരുവിൽ നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്ന മുരഹര എന്ന ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന 18 യാത്രക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിൽ  ഡ്രൈവറുടെ കാബിനും യാത്രക്കാരുടെ രണ്ട് കാബിനും കത്തിനശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.