13 January 2026, Tuesday

Related news

January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 5, 2025
October 31, 2025
October 27, 2025
October 27, 2025

സ്കൂള്‍ സുവർണ ജൂബിലി ആഘോഷം; ഓഡിയോ സിസ്റ്റം കൈമാറി

Janayugom Webdesk
കൊല്ലം
January 17, 2025 9:10 pm

ചവറ കൊറ്റൻകുളങ്ങര ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹയർസെക്കൻഡറി വിഭാഗത്തിന് വേണ്ടി 1991 ബാച്ച് കൂട്ടായ്മ സ്രഷ്ടാവും, കലാനിധി അംഗവും, പ്രവാസിയുമായ ജെ.അരുൺഘോഷ് പള്ളിശ്ശേരി സമ്മാനിച്ച ഓഡിയോ സിസ്റ്റം ബഹുമാനപ്പെട്ട മന്ത്രി ചിഞ്ചു റാണി മുതിർന്ന അദ്ധ്യാപിക ശ്രീമതി ഗീതാകുമാരിക്കു കൈമാറുന്നു. 

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഐ. ജയലക്ഷ്മി, ജില്ല പഞ്ചായത്ത് അംഗം അഡ്വ: സി. പി, സുധീഷ്കുമാർ, ചവറ ബ്ലോക്ക് പ്രസിഡൻ്റ് സന്തോഷ് തുപ്പാശ്ശേരി, എസ് എം സി ചെയർമാൻ എസ്. പ്രസന്നകുമാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എസ്. മായാദേവി, പി. ടി. എ പ്രസിഡൻ്റ് ജി. ഉണ്ണികൃഷ്ണൻ, പി. ടി. എ. വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാർ ആക്കാടി, 1991 കൂട്ടായ്മ അഡ്മിൻമാരായ അനിൽ തള്ളത്ത്, അഗസ്ത്യ. എൽ. പ്രസന്നൻ, ടി. കെ. സുരേഷ്, പ്രതിനിധികളായ അജയകുമാർ മാവൂർ, ഋഷികേശ് എന്നിവർ സമീപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.