25 December 2025, Thursday

Related news

December 24, 2025
December 23, 2025
December 23, 2025
December 22, 2025
December 17, 2025
December 16, 2025
December 15, 2025
December 13, 2025
December 9, 2025
November 15, 2025

കേരളത്തില്‍ സ്വർണവില റെക്കോര്‍ഡിലേക്ക്

Janayugom Webdesk
കൊച്ചി
February 1, 2025 6:14 pm

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിൽ. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചു. 61,960 രൂപയിലാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വര്‍ണം പവന് 1880 രൂപയുടെ റെക്കോഡ് വര്‍ധനവാണ് ഉണ്ടായത്. സ്വര്‍ണത്തിന്‍റെ വില അനുദിനം വര്‍ധിക്കുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.