29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 21, 2025
February 21, 2025
February 6, 2025
January 18, 2025
January 10, 2025
October 27, 2024
September 30, 2024
July 26, 2024
May 22, 2024
January 13, 2024

സാഹിതീ സല്ലാപം പ്രതിമാസ സംഗമം

Janayugom Webdesk
തിരുവനന്തപുരം
February 21, 2025 3:54 pm

സാഹിതീ സല്ലാപം (സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ) പ്രതിമാസ സംഗമം സിൽവർ ഹോമിൽ നടന്നു. കവിയരങ്ങ് ഉമൈഫ റഷീദിന്റെ അധ്യക്ഷതയിൽ മോഹൻകുമാർ കുഴിത്തറ ഉദ്ഘാടനം ചെയ്തു. 35 ഓളം കവികൾ കവിതകൾ അവതരിപ്പിച്ചു. സാഹിതീ സല്ലാപം പ്രസിഡന്റ് എന്‍ആര്‍സി നായര്‍ അധ്യക്ഷത വഹിച്ചു. “മാതൃഭാഷാദിനവും പുസ്തക രചനയും” എന്ന വിഷയത്തില്‍ സീനിയര്‍ സിറ്റിസൺ സർവീസ് കൗൺസിൽ ജനറൽ സെക്രട്ടറി ഹനിഫ റാവുത്തർ നടത്തി. പ്രൊഫ. പ്രസന്നമണി, പ്രൊഫ. ഗിരിജ, അഡ്വ. ജയകുമാരൻ നായർ, ജി പി കുമാരസ്വാമി, ചാന്നാങ്കര ജയപ്രകാശ്, ജി ഹരി, ബാലകൃഷ്ണൻ, ദിനകവി, കുഞ്ഞികൃഷ്ണൻ, ജയലക്ഷ്മി, രവികുമാർ വയ്യേറ്റ് ശോഭനകുമാരി, മോഹനകുമാരി തുടങ്ങിയവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി മധു വണ്ടന്നൂർ നന്ദി പറഞ്ഞു. പുതൂർകോണം സുരേഷ് നേതൃത്വം നല്കി. 

TOP NEWS

March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.