14 December 2025, Sunday

Related news

December 6, 2025
November 19, 2025
November 14, 2025
October 22, 2025
October 8, 2025
October 4, 2025
September 24, 2025
August 17, 2025
August 13, 2025
August 7, 2025

പാട്ടിന്റെ വഴിയിൽ അരനൂറ്റാണ്ട് ; ഗായകൻ ചന്ദ്രശേഖറിന് തലസ്ഥാന നഗരിയുടെ സ്നേഹാദരം

Janayugom Webdesk
തിരുവനന്തപുരം
March 1, 2025 4:55 pm

ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട മുതിർന്ന ഗായകൻ ചന്ദ്രശേഖറിന് തലസ്ഥാന നഗരിയുടെ സ്നേഹാദരം.‘പാട്ടിന്റെ വഴിയിൽ അരനൂറ്റാണ്ട് ’ എന്ന പേരിൽ ചലച്ചിത്ര ഗാനരചയിതാവ് അജയ് വെള്ളരിപ്പണ ഗ്രൂപ്പ് ഗായകരും ചേർന്നൊരുക്കിയ സ്നേഹാദരവ് ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകുന്നേരം 5. 30‑ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും സംഗീതജ്ഞനുമായ രാജസേനൻ നിർവഹിച്ചു.

ചലച്ചിത്ര സംവിധായകൻ ജോളിമസ്, ഗാനരചയിതാവും, ഗായകനുമായ അജയ് വെള്ളരിപ്പണ, ചലച്ചിത്ര താരങ്ങളായ ദീപാ സുരേന്ദ്രൻ, ഹരി സർഗ്ഗം, ഫിലിം പി. ആർ.ഒ.യും കേന്ദ്ര സെൻസർ ബോർഡ് അംഗവുമായ അജയ് തുണ്ടത്തിൽ, കലാ-സാംസ്കാരിക പ്രവർത്തകരായ എം.എച്ച്. സുലൈമാൻ, ഗോപൻ ശാസ്തമംഗലം, ജീവകാരുണ്യ പ്രവർത്തകൻ വിനയചന്ദ്രൻ നായർ, മാധ്യമപ്രവർത്തകൻ റഹീം പനവൂർ, ശങ്കർ ഋഷിമംഗലം തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ പ്രശസ്ത ഗായകർ അവതരിപ്പിച്ച ഗാനസന്ധ്യ ‘ചന്ദ്രോദയം — 2025’ അരങ്ങേറി

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.