22 December 2025, Monday

Related news

December 21, 2025
December 7, 2025
November 19, 2025
November 16, 2025
November 1, 2025
October 31, 2025
October 12, 2025
October 4, 2025
August 17, 2025
June 20, 2025

സംഘർഷം ഉണ്ടാകുമെന്ന് ഇന്റിൽജെൻസ് റിപ്പോർട്ട്; ഷഹബാസിന്റെ കൊലപാതകത്തിൽ ആരോപണ വിധേയരായ കുട്ടികളെ ജുവൈനൽ ഹോമിൽ പരീക്ഷ എഴുതിക്കും

Janayugom Webdesk
കോഴിക്കോട്
March 3, 2025 9:33 am

സംഘർഷം ഉണ്ടാകുമെന്ന് ഇന്റിൽജെൻസ് റിപ്പോർട്ടിനെ തുടർന്ന് ഷഹബാസിന്റെ കൊലപാതകത്തിൽ ആരോപണ വിധേയരായ കുട്ടികളെ ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കും. സംഭവത്തിൽ നാട്ടുകാർ ഉള്‍പ്പെടെ പ്രതിഷേധിച്ചേക്കുമെന്നാണ് ഇന്റിൽജെൻസ് റിപ്പോർട്ട്. സഹപാഠികളുടെ മർദനത്തിൽ ആണ് ഷഹബാസ് കൊല്ലപ്പെട്ടത്. 

വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ ആണ് കുട്ടികൾ ഇപ്പോൾ ഉള്ളത്. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അടുത്തുള്ള സ്കൂളുകളിൽ എഴുതിക്കാനായിരുന്നു ആദ്യം ആലോചന. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.