9 December 2025, Tuesday

Related news

December 9, 2025
November 29, 2025
November 20, 2025
November 18, 2025
November 11, 2025
November 4, 2025
September 25, 2025
September 22, 2025
August 31, 2025
July 25, 2025

ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Janayugom Webdesk
March 14, 2025 3:29 pm

വനിതാകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് അൽ സഹാ അൽ ഷിഫാ ഹോസ്പിറ്റൽ ഷാർജയുമായി സഹകരിച്ച് ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

പ്രശസ്ത ഗൈനക്കോളജിസ്റ്റ് പൂജ വിജയകുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. പങ്കെടുത്ത മുഴുവൻ വനിതകൾക്കും പ്രാഥമിക ബ്രസ്റ്റ് ചെക്കപ്പും അബ്‌ഡോമിനൽ അൾട്രാ സൗണ്ട് സ്കാനിങ്ങും നടത്തി. വനിതാകലാസാഹിതി ഭാരവാഹികളായ ഷിഫി മാത്യു, ജൂബി രഞ്ജിത്ത്, രത്ന ഉണ്ണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.