22 December 2025, Monday

Related news

December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ജനുവരി മുതൽ മാർച്ച് വരെ കഴിഞ്ഞ 5 വർഷത്തിലെ ഏറ്റവും ശുദ്ധമായ വായു ശ്വസിച്ച് രാജ്യതലസ്ഥാനം

Janayugom Webdesk
ന്യൂഡൽഹി
March 31, 2025 9:54 pm

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 231 ആയി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ അഞ്ച് വർഷത്തിലെ താഴ്ന്ന നിലയാണെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ അറിയിച്ചു. 

2025 ജനുവരി-മാർച്ച് കാലയളവിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായു ഗുണനിലവാരം രേഖപ്പെടുത്തിയതായി ഡൽഹി-എൻസിആറിനായുള്ള വായു മലിനീകരണ നിയന്ത്രണ പദ്ധതികൾ രൂപപ്പെടുത്തുന്ന സിഎക്യുഎം പറഞ്ഞു. 2025 ൽ, AQI 400 കടന്ന ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. 2021 ൽ അത്തരം ആറ് ദിവസങ്ങൾ ഉണ്ടായിരുന്നു, 2022 ൽ ഒന്ന്, 2023 ൽ മൂന്ന്, 2024 ൽ മൂന്ന് ദിവസങ്ങൾ എന്നിങ്ങനെയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.