13 February 2026, Friday

Related news

February 10, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026
January 27, 2026

സിപിഐ സംസ്ഥാന നേതൃയോഗം ഇന്ന് മുതല്‍

Janayugom Webdesk
തിരുവനന്തപുരം
April 9, 2025 8:15 am

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍ എം എന്‍ സ്മാരകത്തില്‍ ചേരും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്നും കൗണ്‍സില്‍ യോഗം നാളെയും മറ്റന്നാളുമായി നടക്കും. യോഗങ്ങള്‍ രാവിലെ 10.30ന് ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.