26 December 2025, Friday

Related news

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

സുപ്രീം കോടതി അതിരുകടന്നെന്ന് രാജേന്ദ്ര ആർലേക്കർ

Janayugom Webdesk
 ന്യൂഡല്‍ഹി
April 12, 2025 10:49 pm

സുപ്രീം കോടതി വിധിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. സുപ്രീം കോടതി ഭരണഘടനാ അധികാരപരിധി ലംഘിച്ചുവെന്നും, ഭരണഘടനയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ജഡ്ജിമാർക്കിരുന്ന് ഭരണഘടന തിരുത്താനുള്ള അധികാരമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കോടതികൾ ഭരണഘടന ഭേദഗതി ചെയ്താൽ നിയമനിർമ്മാണ സഭ പിന്നെ എന്തിനാണെന്നും ആർലേക്കർ ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.