13 February 2026, Friday

Related news

February 10, 2026
February 4, 2026
January 30, 2026
January 29, 2026
January 29, 2026
January 27, 2026
January 25, 2026
January 24, 2026
January 24, 2026
January 23, 2026

പാലക്കാട് എംഡിഎംഎ വേട്ട; 83 ഗ്രാം എംഡിഎംഎയുമായി മൂന്നം​ഗ സംഘം അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
April 21, 2025 9:40 am

പാലക്കാട് ചെർപ്പുളശ്ശേരിയിൽ 83 ഗ്രാം എംഡിഎംഎയുമായി മൂന്നം​ഗ സംഘം പിടിയിൽ. സംഘത്തിലെ പ്രധാന കണ്ണി പാലക്കാട് നെല്ലായി സ്വദേശി ഫസലു,
അബൂബക്കർ സിദ്ദീഖ്, നൂർ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ മുസ്തഫയെന്ന ഒരാളിൽ നിന്ന് പൊലീസ് 2.5 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. മുസ്തഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുരണ്ടു പേരുടെ വിവരം പൊലീസിന് ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.