18 December 2025, Thursday

Related news

December 18, 2025
December 16, 2025
December 16, 2025
December 14, 2025
December 13, 2025
December 12, 2025
December 7, 2025
December 6, 2025
December 3, 2025
December 1, 2025

സിപിഐ സംസ്ഥാന സമ്മേളനം; പച്ചക്കറി കൃഷി ഉദ്ഘാടനം നാളെ

Janayugom Webdesk
ആലപ്പുഴ
April 22, 2025 8:24 pm

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷി ആരംഭിക്കും. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വളവനാടും, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ പാതിരപ്പള്ളിയിലും എസ് സോളമൻ നൂറനാടും ഉദ്ഘാടനം ചെയ്യും. ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ വയലാറിലും, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ദീപ്തി അജയകുമാർ വടക്കനാര്യാടും, ജി കൃഷ്ണപ്രസാദ് കലവൂരിലും, വി മോഹൻദാസ് അമ്പലപ്പുഴയിലും, ഡി സുരേഷ് ബാബു പൂച്ചാക്കലും എ ഷാജഹാൻ കായംകുളത്തും ഉദ്ഘാടനം ചെയ്യും. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് വയലാർ വെസ്റ്റിലും എം കെ ഉത്തമൻ തൈക്കാട്ടുശേരിയിലും, സി എ അരുൺകുമാർ മരുത്തോർവട്ടത്തും കെ കാർത്തികേയൻ മുതുകുളത്തും, ആർ ഗിരിജ പുതുപ്പള്ളിയിലും കെ ജി സന്തോഷ് ചെട്ടികുളങ്ങരയിലും ആർ സുരേഷ് കാഞ്ഞിരംചിറയിലും കെ എസ് രവി ചുനക്കരയിലും ഉദ്ഘാടനം ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.