23 December 2025, Tuesday

Related news

December 21, 2025
December 15, 2025
December 9, 2025
November 28, 2025
November 25, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025
September 22, 2025

ബാലകലാസാഹിതി ഷാർജ കൺവെൻഷൻ

Janayugom Webdesk
ഷാർജ
May 9, 2025 9:12 am

യുവകലാസാഹിതി ഷാർജയുടെ കുട്ടികളുടെ വിഭാഗമായ ബാലകലാസാഹിതി കൺവെൻഷൻ സംഘടിപ്പിച്ചു .മെയ്‌ 3ന് നടന്ന കൺവെൻഷൻ യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉത്ഘാടനം ചെയ്തു. തുടർന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ കുട്ടികളോട് സംവദിച്ചു . കവിതയും, പാട്ടും , വർത്തമാനങ്ങളുമായി കുട്ടികളോട് സംവദിച്ചത് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായ അനുഭവമായി മാറി.

യുവകലാസാഹിതി ഷാർജ യൂണിറ്റ് സെക്രട്ടറി പത്മകുമാർ, പ്രസിഡന്റ് അഡ്വ . സ്മിനു സുരേന്ദ്രൻ , ബാലകലാസാഹിതി കൺവീനർ സന്ധ്യ , ജോയിന്റ് കൺവീനർ സുബിൻ സുധാകർ , അഭിലാഷ് ശ്രീകണ്ഠപുരം , പ്രതീഷ് ചിതറ, അനിൽകുമാർ, മറ്റു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങങ്ങൾ എന്നിവർ നേതൃത്വം നൽകി 

ബാലകാലസാഹിതി ഭാരവാഹികളായി ഇവാന ( പ്രസിഡന്റ് ), ധ്യാൻ ദേവ് (സെക്രട്ടറി ), ദേവകി , അങ്കിത് (വൈസ് പ്രസിഡന്റുമാർ ) , ശിവാനി , വൈഗ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും 11 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു ,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.