
അതിർത്തിയിൽ നിലനിന്നിരുന്ന ഗുരുതര സാഹചര്യങ്ങളിൽ മാറ്റം വന്നതിന്റെ വെളിച്ചത്തിൽ പാർട്ടി സംസ്ഥാന കൗൺസിൽ പാർട്ടി സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് വരുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയിരിക്കുന്നതായി സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ലോക്കൽ-മണ്ഡലം- ജില്ലാ സമ്മേളനങ്ങൾ മുൻ തീരുമാനപ്രകാരം തന്നെ നടത്തേണ്ടതാണ് എന്നും സെക്രട്ടറി നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.