15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

കൊച്ചിയിൽ ഫ്ലാറ്റ് സമുച്ചയത്തിൻറെ പില്ലർ തകർന്നു; താമസക്കാരെ ഒഴിപ്പിച്ചു

Janayugom Webdesk
കൊച്ചി
May 25, 2025 4:49 pm

കൊച്ചിയിലെ പനമ്പള്ളി നഗറിൽ ആർഡിഎസ് അവന്യുവിലെ ഫ്ലാറ്റിൻറെ പില്ലർ തകർന്നു.  മുൻ വശത്തെ പില്ലറാണ് തകർന്നത്. 54 കുടുംബങ്ങളാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ഇവരെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.  20 വർഷത്തിൽ താഴെ പഴക്കമുള്ള ഫ്ലാറ്റ് സമുച്ചയമാണിത്. തകരാർ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാനായിരുന്നു സമുച്ചയത്തിൻറെ ഉടമസ്ഥരുടെ ശ്രമമെന്ന് ആളുകൾ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.