13 February 2026, Friday

Related news

February 4, 2026
January 30, 2026
January 29, 2026
January 24, 2026
January 9, 2026
December 29, 2025
December 25, 2025
December 19, 2025
December 2, 2025
November 22, 2025

തിരുവനന്തപുരത്തെ ലോഡ്ജില്‍ വില്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും, യുവതിയും അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
June 16, 2025 11:41 am

തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ലോഡ്ജില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും, യുവതിയും അറസ്റ്റില്‍. മണ്‍വിള സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് സമീപം കാവുവിളവീട്ടില്‍ അനന്തുകൃഷ്ണന്‍ (29) ചടയമംഗലം പൂക്കോട് അ‍ഞ്ജിമ ഭവനില്‍ ആര്യ ( 27) എന്നിവരെയാണ് തുമ്പ പൊലീസ് പിടികൂടിയത്.

ഇവരില്‍നിന്ന് 5.8 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരിപരിശോധനയുടെ ഭാഗമായി മണ്‍വിളയിലെ ലോഡ്ജില്‍ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത് എസ്എച്ച്ഒ ബിനു, എസ്‌ഐ ബിജു എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി. പ്രതികളെ റിമാന്‍ഡ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.