18 December 2025, Thursday

Related news

December 16, 2025
November 30, 2025
November 26, 2025
November 23, 2025
November 21, 2025
November 21, 2025
November 21, 2025
November 17, 2025
November 3, 2025
November 2, 2025

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധ വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുുമാര്‍ മരിച്ചു

Janayugom Webdesk
രത്തൻഗഡ്
July 9, 2025 4:47 pm

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധ വിമാനം തകർന്നുവീണു. രണ്ട് പൈലറ്റുുമാര്‍ മരിച്ചു. സൂറത്ത്ഗഢ് വ്യോമ താവളത്തിൽ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകർന്നു വീണത്. ഉച്ചയ്ക്ക് 1:43 ഓടെ പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിമാനത്തിൻറെ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടതായും തുടർന്ന് വയലുകളിൽ നിന്ന് തീയും പുകയും ഉയർന്നതായും പ്രദേശവാസികൾ പറ‍ഞ്ഞു. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.