7 February 2026, Saturday

Related news

February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026
January 25, 2026
January 22, 2026
January 8, 2026
December 30, 2025
December 27, 2025

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നീട്ടി

Janayugom Webdesk
ഇംഫാല്‍
July 25, 2025 11:14 pm

കലാപം പൂര്‍ണമായി കെട്ടടങ്ങാത്ത മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഓഗസ്റ്റ് 13 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. 2023 മേയ് മൂന്നിനാണ് മെയ്‌തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. രണ്ടുവര്‍ഷത്തോളം നീണ്ട അതിക്രമങ്ങള്‍ അവസാനിപ്പിക്കാനാകാതെ ബിരേന്‍ സിങ് നയിച്ച ബിജെപി സര്‍ക്കാരിനെ മാറ്റി ഫെബ്രുവരിയില്‍ കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.