10 December 2025, Wednesday

Related news

December 10, 2025
December 9, 2025
December 7, 2025
December 7, 2025
December 6, 2025
December 6, 2025
December 3, 2025
December 3, 2025
December 1, 2025
November 26, 2025

കൊല്ലം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

Janayugom Webdesk
കൊല്ലം
August 3, 2025 8:00 am

മുപ്പതിന് ആരംഭിച്ച ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയേല്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ഇന്നലെ രാവിലെ പുനരാരംഭിച്ചു. പൊതുചര്‍ച്ച ഇന്നും തുടരും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എക്സിക്യൂട്ടീവ് അംഗങ്ങളായ പി വസന്തം, കെ ആര്‍ ചന്ദ്രമോഹനന്‍, മുല്ലക്കര രത്നാകരന്‍, ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍, ദേശീയ കൗണ്‍സിലംഗം ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിയും അഭിവാദ്യപ്രസംഗങ്ങളും നടക്കും. ശേഷം സംസ്ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കൗണ്‍സിലിനെയും പുതിയ ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സെക്രട്ടറിയെയും തെരഞ്ഞെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.