2 March 2026, Monday

Related news

March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 17, 2026

പൊലീസിന്റെ അധികാരം സൈന്യത്തിന് ; ട്രംപിനെ വിമര്‍ശിച്ച് വാഷിംങ്ടണ്‍ ഡിസി മേയര്‍

Janayugom Webdesk
വാഷിംങ്ടണ്‍
August 14, 2025 9:22 am

പൊലീസിന്റെ അധികാരം സൈന്യത്തിന് നല്‍കിയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വിമര്‍ശിച്ച് വാഷിംങ്ടണ്‍ ഡിസി മേയര്‍ മുറീല്‍ ബൗസര്‍.വാഷിംങ്ടണ്‍ നാഷണല്‍ ഗാര്‍ഡ് ട്രൂപ്പുകളെ വിന്യസിച്ചതിനാണ് വിമര്‍ശിച്ചത് ക്രമസമാധാനപാലനത്തിനുള്ള അധികാരം പൊലീസിൽനിന്ന്‌ എടുത്തുമാറ്റുന്നത്‌ സ്വേച്ഛാധിപത്യപരമായ തീരുമാനമാണെന്നും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എണ്ണൂറോളം നാഷണൽ ഗാർഡ്‌ ട്രൂപ്പുകളെ നഗരത്തിൽ വിന്യസിച്ചതായാണ്‌ റിപ്പോർട്ട്‌. നഗരത്തിൽ കുറ്റകൃത്യങ്ങൾ കുടുന്നുവെന്ന്‌ ആരോപിച്ചാണ്‌ ട്രംപിന്റെ നടപടി. വാഷിങ്ടണ്‍ ഡിസിക്കൊപ്പം ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ന്യ‍ൂയോർക്കിലും ഷിക്കാഗോയിലും സൈന്യത്തെ വിന്യസിക്കാൻ ട്രംപിന്‌ നീക്കമുണ്ട്‌. 

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.