15 February 2026, Sunday

Related news

February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

കൊച്ചിയിൽ മണലുമായി പോയ വള്ളം അപകടത്തിൽപ്പെട്ടു; തൊഴിലാളികളെ രക്ഷപ്പെടുത്തി

Janayugom Webdesk
കൊച്ചി
August 24, 2025 11:34 am

കൊച്ചിയിലെ കുമ്പളത്ത് മണലുമായി പോയ വള്ളം മുങ്ങി അപകടം. വള്ളത്തിലുണ്ടായിരുന്ന ആളുകളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. പൂഴിയുമായി കായലിലൂടെ സഞ്ചരിക്കുകയായിരുന്ന വള്ളം ഊന്നിക്കുറ്റിയിൽ ഇടിച്ച് മുങ്ങുകയായിരുന്നു. ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.