22 December 2025, Monday

Related news

December 22, 2025
December 10, 2025
December 1, 2025
November 29, 2025
November 28, 2025
November 24, 2025
November 24, 2025
November 23, 2025
November 22, 2025
November 21, 2025

‘കേരളം രാജ്യത്തിന് മാതൃക’; സംസ്ഥാനത്തെ പ്രശംസിച്ച് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ വൈര ഗൗഡ

Janayugom Webdesk
ആലപ്പുഴ
September 21, 2025 4:12 pm

കേരളത്തെ പ്രശംസിച്ച് കര്‍ണാടക റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ വൈര ഗൗഡ. കേരളം രാജ്യത്തിന് മാതൃകയാണെന്നും കേന്ദ്ര അവഗണനക്കിടയിലും കേരളം വികസിക്കുന്നുവെന്നും കൃഷ്ണവൈര ഗൗഡ പറഞ്ഞു. കായംകുളത്ത് ആലപ്പുഴ എം പി കെസി വേണുഗോപാല്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിന്റെ ആരോഗ്യമേഖലയെയും വിദ്യാഭ്യാസ മേഖലയെയും മനുഷ്യ വിഭവ വികസനത്തെയും അദ്ദേഹം പ്രശംസിച്ചു. കെസി വേണുഗോപാല്‍ അടക്കം കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു കൃഷ്ണ വൈര ഗൗഡ കേരളത്തെ പ്രശംസിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.