22 January 2026, Thursday

Related news

January 21, 2026
January 11, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
December 25, 2025
December 23, 2025
December 20, 2025

“മുടി കെട്ടിയത് ശരിയല്ല”, എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസിന് പുറത്ത്; പരാതി നൽകിയാൽ ടി സി നൽകുമെന്ന് സ്കൂൾ ഭീഷണി

Janayugom Webdesk
തിരുവനന്തപുരം
September 21, 2025 6:05 pm

മുടി കെട്ടിയതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിന് പുറത്താക്കിയതായി പരാതി. തിരുവനന്തപുരത്തെ നിർമല ഭവൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിൻ്റെ നടപടിക്കെതിരെ കുട്ടിയുടെ പിതാവ് മ്യൂസിയം പൊലീസിൽ പരാതി നൽകി. എന്നാൽ, പരാതി നൽകിയതിനെ തുടർന്ന് കുട്ടിക്ക് ടി സി(ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുമെന്ന് സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.