
പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു. കുമളി സ്വദേശി കുമാർ (35) ആണ് പീരുമേട് സബ് ജയിലിൽ ആത്മഹത്യ ചെയ്തത്. 2024ൽ കുമളി സ്റ്റേഷനിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. 2024ൽ കുമളി സ്റ്റേഷനിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞ് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാൻ സഹ തടവുകാർ പുറത്ത് പോയ സമയം ശുചിമുറിയിൽ ജീവനൊടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.