12 January 2026, Monday

Related news

January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്ഥാന്‍

Janayugom Webdesk
കാബൂൾ
October 18, 2025 10:27 am

പാകിസ്ഥാന്‍ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്ഥാന്‍. ​ശ്രീലങ്കയാണ് സീരിസിൽ കളിക്കുള്ള മറ്റൊരു ടീം. പാകിസ്ഥാന്‍ ആക്രമണത്തിൽ അഫ്ഗാനിസ്ഥാന്‍ യുവതാരങ്ങൾ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി. afaganistaഹൃദയഭേദകമായ സംഭവത്തിൽ, ഉർഗുൻ ജില്ലയിൽ നിന്നുള്ള മൂന്ന് കളിക്കാർ (കബീർ, സിബ്ഗത്തുള്ള, ഹാരൂൺ) എന്നിവരോടൊപ്പം അഞ്ച് നാട്ടുകാരും രക്തസാക്ഷികളായി, അതേസമയം ഏഴ് പേർക്ക് പരിക്കേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.