18 January 2026, Sunday

Related news

January 12, 2026
January 12, 2026
January 2, 2026
December 31, 2025
December 28, 2025
December 25, 2025
December 23, 2025
December 13, 2025
December 5, 2025
November 27, 2025

സൗജന്യ എച്ച് ബി എ 1 സി മെഡിക്കൽ ക്യാമ്പ് 21 ന്

Janayugom Webdesk
പാലാ
November 18, 2025 10:02 pm

പാലാ സെന്റ് തോമസ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവീസ് സെന്ററിൽ (പാലാ ഹെഡ് പോസ്റ്റ്‌ ഓഫീസിന് എതിർ വശം) സൗജന്യ എച് ബി എ 1സി മെഡിക്കൽ ക്യാമ്പ് 21 ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. ക്യാമ്പിൽ ഡോക്ടർ മാരുടെ സേവനവും ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം ലഭിക്കുക. രജിസ്ട്രേഷനായി 7907742620 നമ്പറിൽ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.