14 January 2026, Wednesday

Related news

January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം:മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി

Janayugom Webdesk
മലപ്പുറം
November 24, 2025 3:43 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ എടുപ്പറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്.മനസാക്ഷിക്ക് വോട്ട് ചെയ്യുമെന്ന് രാജിവെച്ചവര്‍ പ്രതികരിച്ചു .

എടപ്പറ്റ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സജി പി തോമസ്, പാണ്ടിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അബൂബക്കർ പന്തലാൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് പി ഹനീഫ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വൈശ്യർ ഖാദർ, ബ്ലോക്ക് സെക്രട്ടറി ഷൗക്കത്ത് വാക്കയിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സി എം രാജു, മണ്ഡലം സെക്രട്ടറി ഹമീദ് കുണ്ടിൽ എന്നിവരാണ് രാജിവച്ചത്.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.