
ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 0.7 ഡോക്ടര്ഡമാര്. കണക്കനുസരിച്ച് 181 രാജ്യങ്ങളുടെ പട്ടികയിൽ 118 ആണ് ഇന്ത്യ. മെഡിക്കൽ സേവന പ്രഫഷനലുകളുടെ കാര്യത്തിൽ ഇതിനേക്കാൾ പരിതാപകരം-122 ആണ് ഇന്ത്യയുടെ സ്ഥാനം.
10,000 പേർക്ക് ഏഴു ഡോക്ടർമാർ എന്നതാണ് ഇന്ത്യയിലെ കണക്ക്. അതായത്, ആയിരത്തിന് 0.7 ഡോക്ടർമാർ മാത്രം. 1000 പേർക്ക് 4.45 മെഡിക്കൽ സേവന പ്രഫഷനലുകൾ വേണമെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുമ്പോൾ ഇന്ത്യയിലിത് 3.6 പേരാണ്. യു.എസിൽ വിവിധ മെഡിക്കൽ സേവന പ്രഫഷനലുകളുടെ ലഭ്യത1000 പേർക്ക് 17 ആണ്. ബ്രസീലിൽ 7.8, ദക്ഷിണാഫ്രിക്കയിൽ 7.1, ഇത്യോപ്യയിൽ 1.3 എന്നിങ്ങനെയുമാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.